Posts

Showing posts from July, 2024

അമ്പാടിതന്നിലൊരുണ്ണി

Image
Music:  പി കെ കേശവൻ നമ്പൂതിരി Lyricist:  എസ് രമേശൻ നായർ Singer:  പി ജയചന്ദ്രൻ Raaga:  ആഭേരി Film/album:  പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ അമ്പാടിതന്നിലൊരുണ്ണി തിരു- വമ്പാടിക്കണ്ണനാം ഉണ്ണി ഉണ്ണിക്കു തൃക്കൈയ്യില്‍ പൊന്നോടക്കുഴല്‌ കുഴലില്‍ ചുരക്കുന്നതമൃത്‌ (അമ്പാടി തന്നിലൊരുണ്ണി) തിരുനടയ്ക്കിരുവശത്തായിരം ദീപങ്ങള്‍ യദുകുല സ്ത്രീകളെപ്പോലെ മണിയൊച്ച മുഴങ്ങുന്ന നിന്റെ അമ്പലം അമ്പാടിപ്പൈയിനെപ്പോലെ അതിന്റെ അകിടിലെ മോക്ഷപ്പാലിനെന്‍ ആത്മാവു ദാഹിക്കുന്നു..കൃഷ്ണാ ആത്മാവു ദാഹിക്കുന്നു.. (അമ്പാടി തന്നിലൊരുണ്ണി) അണിമയില്‍പ്പീലിയും മന്ദാരമാലയും വൃന്ദാവനികയെപ്പോലെ മുകളില്‍ ചിറകാര്‍ന്നു ചുഴലും ആകാശം കൃഷ്ണപ്പരുന്തിനെപ്പോലെ അമ്പലനടയിലെ തൃപ്പടി ആവാനെന്‍ അന്തരംഗം തുടിയ്ക്കുന്നു കൃഷ്ണാ അന്തരംഗം തുടിയ്ക്കുന്നു.. (അമ്പാടി തന്നിലൊരുണ്ണി)

violin basic tutorial

https://youtu.be/miXV09xvK4Y?feature=shared https://youtu.be/chpmoxzb1Qo?feature=shared

violin basic

Playin- രീ, ഗാ, മാ on  മദ്ധ്യസ്‌ഥായി ഷഡ്ജ (low octave sa string)   playing ധ,നീ and സാ on  മദ്ധ്യസ്‌ഥായി പഞ്ചമ (low octave pa string