ആകാശമാം

 രചന -എസ് രമേശൻ നായർ 

 സംഗീതം - ശ്രീ ദക്ഷിണ മൂർത്തി

രാഗം - ഖരഹര പ്രിയ

ആകാശമാം പുള്ളി പുലിമേലെഴുന്നെള്ളും

രാഗാ ശശാങ്കൻആം സ്വാമീ

കാപടമാം സ്വാർത്ഥത്തിൻ

തലവേദനക്കും നിൻ

കനിവല്ലയോ പുലിപ്പാല്...

കവിത പോലൊഴുകുന്ന പുഞ്ചിരി പാല്.

ആകാശമാം.......

ഉപജാപ മൂർച്ചയാൽ നീറിപുകയുന്നൊരുലയായി തീരുന്നു ലോകം.(2)

ദൈവത്തെയും പുറം തള്ളുന്നു ഗൂഢമാം

ദുർമത മത്സര തന്ത്രം..

മഹിഷീ മർദ്ദനം ആടാനെത്തിയ

മനുഷ്യാവതാരമേ ശരണം ,യുഗ

തപസിൻ്റെ വീര്യമേ ശരണം.

ആകശമാം പുള്ളി......

കാട്ടു കള്ളങ്ങൾ തൻ ക്രൂര ചിത്തങ്ങളിൽ

വേട്ടയാടാനെതും സ്വാമീ......(2)

നവരത്ന മണിവില്ലിൻ ഞാണ്ഒലി കൊണ്ടെൻ്റെ നാടിൻ മനസാക്ഷി കാക്കൂ..

സത്യ ദർമ്മങ്ങളെ കുടി വയ്ക്കാൻ എത്തിയ

തത്വമസീ മന്ത്രം ശരണം

സ്നേഹ ശക്തി സ്വരൂപമേ ശരണം

ആകാശമാം പുള്ളി 



Comments

Popular posts from this blog

4 Stage Timer With DS3231RTC Module.

Proteus simulation 4x4 Matrix Keypad with Arduino and LCD screen

Digital Clock with Arduino and RTC Module and P10 LEDmatrix