രംഗ പുര വിഹാര ജയ

 

ദീക്ഷിതർ - കൃതി

രാഗം -   ബ്രിന്ദാവന സാരംഗ.

ശ്രീ രംഗമംഗളനിധിം കരുണാ നിവാസം

ശ്രീ വെങ്കടാദ്രി ശിഖരാലയ കാല മേഘം

ശ്രീ ഹസ്തി ശയ്‌ല ശിഖരോജ്വല പാരിജാതം

ശ്രീ ശoനമാമി ശിരസാ യദുസൈല ദീപം

രംഗ പുര വിഹാരാ............

രംഗ പുര വിഹാരാ.

ജയ കോദണ്ഡരാമാവതാര ,

രഘുവീര

ശ്രീ രംഗ പുര വിഹാരാ.........

അംഗജ ജനക ദേവാ....(2)

ബ്രിന്ദാവന സാരങ്കേന്ദ്ര വരദ, രമാന്ത, രംഗ

ശ്യമളാങ്ക വിഹങ്ക തുരംഗ സദയാപാങ്ക

സത് സംഗ ,

രംഗ പുര വിഹാരാ.........

പങ്കജാപ്ത കുല ജല നിധിം സോമാ.....

വര പങ്കജ മുഖ പട്ടഭിരാമാ.....(2)

പദ പങ്കജ ജിത കാ......മാ.....

രഘു രാമാ..... ആ ആ 

 വാമാംഗ ഗദ, സീതാ വരവേഷ,

ശേ....ഷാ... ങ്ക  ശയന

ഭക്ത സന്തോഷ, എ....ണാംഗ രവി 

നയന മൃദുതര ഭാഷ.

അകളംഗ ദർപ്പണ കാപോ..ല വിശേ.....ഷ.

മുനി സങ്കട ഹരണ ഗോവിന്ദ ,

വെങ്കട രമണ മുകുന്ദ ആ......

സങ്കട ഹരണ ഗോവിന്ദ ,

വെങ്കട രമണ മുകുന്ദ

സങ്കർഷണ മൂലകന്ത

ശങ്കര ഗുരു ഗുഹാനന്ത.

രംഗ പുര വിഹാര.....

ജയ കോതണ്ഡ രാമാവതാര...


Comments

Popular posts from this blog

Proteus simulation 4x4 Matrix Keypad with Arduino and LCD screen

Digital Clock with Arduino and RTC Module and P10 LEDmatrix

4 Stage Timer With DS3231RTC Module.