ഭജമാനസ വിഖനേശ്വരം

 


രാഗം - ബഹുദാരി
Composed by - ശ്രീ തുളസീവനം രാമചന്ദ്രൻ.
ആതി താളം.
പല്ലവി
ഭജമാനസ വിഘ്നേശ്വരം അനിശം
ഭജപൂർവാർപ്പണ സദനഗണേശം .....(4)
അനുപല്ലവി
ഗജവദനം ......... ഉം.....
ഗജവദനം  ദുരിതൗഘ വിനാശം. (4)
ഗതശമനം ശത സൂര്യനികാശം
ഭജമാനസ വിഘ്നേശ്വരം അനിശം
ഭജപൂർവാർപ്പണ സദനഗണേശം .
ചരണം
വരദം ജനശരണം .......... ഉം.....(4)
ഭയഹരണം
വരമുനി മാനസ ഭാവവിഹരണം
വരഭല രസനരതം ഭവതരണം(4)
വനതുളസീദള പൂജിതചരണം.
ഭജമാനസ വിഘ്നേശ്വരം അനിശം
ഭജപൂർവാർപ്പണ സദനഗണേശം .

Comments

Popular posts from this blog

Proteus simulation 4x4 Matrix Keypad with Arduino and LCD screen

Digital Clock with Arduino and RTC Module and P10 LEDmatrix

Interfacing KY038 sound sensor with Raspberry pi Pico