Posts

Showing posts from May, 2024

നാരായണാ നിന്ന നാമദസ്മരണേയ

raagam:  sudda dhanyaasi 22 kharaharapriya janya Aa: S G2 M1 P N2 S Av: S N2 P M1 G2 S രാഗം - ശുദ്ദ ധന്ന്യാസി കൃതി - പുരന്ദരദാസർ നാരായണാ.... നാരായണാ നിന്ന നാമദസ്മരണേയ (3) സാരാമൃദവും എന്ന നാലിഗേ ഗേ ബരലീ... നാരായണാ നിന്ന നാമദസ്മരണേയ  സാരാമൃദവും എന്ന നാലിഗേ ഗേ ബരലീ... കഷ്ട ദള്ളിരലി ഉദ്‌കൃഷ്ട്ട ദള്ളിരലി (3) യേഷ്ട്ടാദരു മതി കെട്ടുയിരലി..... കൃഷ്ണ കൃഷ്ണാ.......ആ............... കൃഷ്ണ കൃഷ്ണ എൻഭോ.. ശിഷ്ട രൂപേളൂവാ.(3) അഷ്ടാക്ഷര മഹാ മന്ത്രദ നാമവാ...... നാരായണ.....നിന്ന സന്തത ഹരി നിന്ന സാസിരാദ നാമവാ...(3) അന്തരങ്ക ദല്ലി ഗിരിസീ... എന്തോ പുരന്തര വിഡ്ഢല രായനാ (3) അന്ത്യകാല ദല്ലി ചിന്തി സോ ഹാ ഗേ... നാരായണാ.. നാരായണാ...നാരായണാ...നാരായണാ

അജിത ഹരേ ജയാ

കൃതി- മുരിങ്ങൂർ ശ്രീ ശങ്കരൻ പോറ്റി . കുചേല വൃത്തം ആട്ട കഥ രാഗം -ശ്രീരാഗം അജിതാ ഹരേ ജയ  മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ  മാധവാ....വിഷ്ണു.... അജമുഖ ദേവ നതാ...ആ...  അജമുഖ ദേവ നതാ..ആ... വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു  വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം  സുകൃത നിവഗ സുലഭമതനു നിയതം  സുജന സംഗമമേറ്റം  സുകൃത നിവഗ സുലഭമതനു നിയതം ആ.... പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ  പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ  നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു  നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു....  കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... അജിത ഹരേ...ജയ അദ്യാപി ഭവൽ ക്രിപാ വിദ്യോതമാനമാകും പാദ്യാദി ഏല്പ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചയ്ത്യാരേ ജന്മഭലം ഇദ്വിജനെന്തു  വേണ്ടൂ... ഹൃദ്യം താവക വൃത്തം മൊഴികിൽ ഉലയു മുരഗ പതിയും മധുനാ ...... അജിത ഹരേ ജയ മേധുര ഭക്തി ഉള്ള മാദൃശ്യാം സുഖമെന്...

എപ്പടി പാടിനരോ അടിയാർ

Image
കൃതി -സ്വാമി ശുദ്ധാനന്ദ ഭാരതി രാഗം - ആഭേരി(കർണാടക ദേവഗാന്ധാരി)Karnataka Devagandhari പല്ലവി . എപ്പടി പാടിനരോ.... അടിയാർ എപ്പടി പാടിനരോ.....അടിയാർ എപ്പടി പാടിനരോ.....അടിയാ....ർ എപ്പടി.... പാടിനരോ അടിയാ....ർ എപ്പടി..ഈ പാടിനരോ.....അടിയാർ അപ്പടി പാടെനാൻ ആസൈ  കൊണ്ടേ...ൻ ശിവനേ........ എപ്പടി പാടിന രോ .....അടിയാർ അപ്പടി പാടെനാൻ ആസൈ കൊണ്ടേ..ൻ ശിവനേ..... അ നുപല്ലവി . അപ്പരും സുന്ദരരും ആളുടെ പിള്ളയും അപ്പരും സുന്ദരരും ആളുടെ പിള്ളയും അപ്പരും സുന്ദരരും ആളുടെ പിള്ളയും അരുൾമണി വാസകരും പൊരുളുണർന്തേൻ ഉന്നയേ... എപ്പടി  പാടിനരോ......  ചരണം ഗുരുമണി ശങ്കരരും, അരുമയ് തായുമാനാരും(അരുമയ് തായ് ഉമാ..നാ.. രും) ഗുരുമണി ശങ്കരരും, അരുമയ് തായുമാനാരും അരുണഗിരി  നാഥരും അരുൾ ജ്യോതി വള്ളലും കരുണയ്കടൽ പെരുകി കാതലിനാൽ... ഉരുഗീ    ഈ....ഈ....ഈൗ കരുണയ്കടൽ പെരുകി കാതലിനാൽ... ഉരുഗീ... കരുണയ്കടൽ പെരുകി കാതലിനാൽ... ഉരുഗീ കരുണയ്കടൽ പെരുകി കാതലിനാൽ... ഉരുഗീ   ത നിത്തമിൾ  ചൊല്ലിനാൽ,  ഇനിതുനയ് അനുദിനം എപ്പടി പാടിനാരോ.... അടിയാർ അപ്പടി പാടെനാൻ ആസൈ ...

നീലാമ്പര പൂക്കൾ

രാഗം- ശുദ്ദധന്ന്യാസി നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിൻ്റെ സ്വന്തമാക്കൂ നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിൻ്റെ സ്വന്തമാക്കൂ   ശീതരസാഞ്ജനം ചാലിച്ചെഴുതിയ നീല നിമീലികകൾ നീല നിമീലികകൾ  മാടി വിളിക്കും നിൻറെ ശയ്യാ ഗൃഹങ്ങളിലെ  ശൃംഗാര സംഗമങ്ങൾ  അടിമയാക്കി  എന്നെ അടിമയാക്കി.. നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിൻ്റെ സ്വന്തമാക്കൂ ആദ്യ സമാഗമം വാരിത്തഴുകിയ ആലക്തി കാങ്കുരങ്ങൾ  ആലക്തികാങ്കുരങ്ങൾ  ആറിത്തണുക്കും മുൻപേ ഊറിച്ചിരിക്കും നിൻ്റെ മഞ്ജീര ശിഞ്ചിതങ്ങൾ തടവിലാക്കി എന്നെ തടവിലാക്കി.. നീലാംബരപ്പൂക്കൾതോരണം ചാർത്തുന്ന നീലത്തഴചുരുൾ വേണി നിന്റെ പ്രണയസാമ്രാജ്യത്തിൻ തടങ്കൽ പാളയത്തിൽ തുറുങ്കിൽ കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിൻ്റെ സ്വന്തമാക്കൂ നീലാംബരപ്പൂക്കൾതോരണം ചാർത്തുന്...

വന്ദനമു രഘു നന്ദന.

കീർത്തനം - വന്ദനമു രഘു നന്ദന കൃതി - ശ്രീ ത്യാഗരാജ രാഗം- ശഹാന  പല്ലവി. വന്ദനമു രഘു നന്ദന സേതു ബന്ധനാ ഭക്ത ചന്ദനാ.. രാമ ചരണം. ശ്രീദമാ നാ..തോ.. വാദമാ..നേ. . ഭേദമാ ഇദി മോദമാ...രാമ ശ്രീരമ ഹേ ചാരമാ ബ്രോവ ഭാരമാ രായ ഭാരമ. രാമ  വന്ദനമു രഘു... വിണ്ടിനീ നമ്മു കൊണ്ടിനീ... ശരണണ്ടിനീ  രം മണ്ടിനീ.... രാമ  വന്ദനമു രഘു... ഓഡനൂ ഭക്തി വീഡനൂ നൊരുല  വേഡനൂ നീ വാ..ഡനൂ രാമ, വന്ദനമു രഘു.. കമ്മനീ വീ..ടെ,മിമ്മനീ, വരമു കൊമ്മനീ പലുകു രമ്മനീ രാമ. വന്ദനമു രഘു... ന്യായമാ..നീ കാ..ദായമാ ,ഇങ്ക ഹേയമാ...,മുനി ഗേയമാ... രാമ വന്ദനമു രഘു... ചൂടുമീ കാ പാടുമീ മമ്മു പോഡിമീഗ ഗൂടുമീ...രാമ വന്ദനമു രഘു... ക്ഷേമമു ദിവ്യ ധാമമൂ നിത്യ  നേമമൂ  രാമ നാമമൂ,രാമ വന്ദനമു രഘു.. വേഗരാ കരുണാ സാഗരാ..ശ്രീ.. ത്യാഗരാജ ഹൃദയാകാരാ...രാമ വന്ദനമു രഘു നന്ദനാ...സേതു ബന്ധനാ ഭക്ത ചന്ദനാ...രാമ.. വന്ദനമു രഘു നന്ദനാ..

മുദ്ദുഗാരെ യശോദ

  കൃതി -അന്നമാചാര്യ രാഗം - കുറിഞ്ചി. പല്ലവി മുദ്ദുഗാരെ യശോദ മുങ്കിടി മുദ്യമുവിഡു  തിദ്ധരാനി മഹിമല ദേവകീ സുതുഡു....(2) ചരണം -1 അന്ദനിന്ധ ഗൊല്ലെതല അരചേതി മാണിക്ക്യമൂ... പന്തമാടെ കംസുനീ പാലിവജ്രമൂ.....(2) കാന്തുല മൂടൂലോകാല ഗരുഡ പച്ച ബൂസ.(2) ചെന്തല മാലോനുന്ന ചിന്നി കൃഷ്ണുഡു ഉ....(3) മുദ്ദുഗാരേ യശോദ... ചരണം -2 രതികേളി രുഗ്മിണി കീ രംഗുമൂവി പകടമു, മിതി ഗോവർത്ഥനപു ഗോമേധികമൂ,(2) സതമൈയ്   ശങ്ക  ചക്രാല സന്തുല വൈഡൂര്യമൂ..(2) ഗതിയയ് മം മൂഗാചേ കമലാക്ഷുഡൂ...ഉ.... മുദ്ദുഗാരേ യശോദ.(3) ചരണം -3 കാളിങുനി തലലപൈ കപ്പിന പുഷ്യരാഗമൂ. ഏലേട്ടിശ്രീ വെങ്കടാദ്രി ഇന്ത്രനീലമൂ.(2) പാല ജല നിധി ലോന ,പായനീ ദിവ്യരത്നമൂ.(2) ബാലുനീവലേ,രീതീഗി........പത്മനാഭുഡൂ...(3) മുദ്ദുഗാരേ യശോദ മുങ്കിടി മുദ്യമുവിഡു. _____________________________________________ മുദ്ദുഗാരെ യശോദാ മുംഗിടി മുജ്ജ്യമു വീഡു തിദ്ദരാനി മഹിമല ദേവകീ സുതുഡു..   മുദ്ദുഗാരെ യശോദാ മുംഗിടി മുജ്ജ്യമു വീഡു തിദ്ദരാനി മഹിമല ദേവകീ സുതുഡു..   മുദ്ദുഗാരെ യശോദാ... അംത നിംത ഗൊല്ലെതല അരചേതി മാണിക്യമു പംത മാഡേ കംസു...

തീരാത വിളയാട്ടു പിള്ളയ്

 തീരാത വിളയാട്ടു പിള്ളൈ  കണ്ണൻ  തീരാത വിളയാട്ടു പിള്ളയ് കണ്ണൻ തെരുവിലെ പെൺഗള് ക്കോയാത് തൊല്ലയ് തീരാത വിളയാട്ടു പിള്ളൈ. തിന്ന പഴം കൊണ്ട് തരുവാൻ കണ്ണൻ  തിന്ന പഴം കൊണ്ട് തരുവാൻ, തരുവാൻ.തിന്ന പഴം കൊണ്ട് തരുവാൻ പാതി തിന്നിട്ര പോതിലെ തട്ടി പറിപ്പാൻ. എന്നപ്പൻ എന്നയ് അനി ദ്രാൽ , എന്നപ്പൻ എന്നയ് അനിന്ദ്രാൽ. അതിനെയ് എച്ചിൽ പടുത്തി കടിച്ചു കൊടുപ്പാൻ, തീരാത വിളയാട്ടു പിള്ളേയ്. അഴകുള്ള മലർ കൊണ്ട് വന്തേൻ , കണ്ണൻ അഴകുള്ള മലർ കൊണ്ട് വന്തേൻ എന്നയ് അഴ അഴ സെയ്ത പിൻ കണ്ണയ് മൂടി  കൊൾ  അഴകുള്ള മലർ കൊണ്ട് വന്തേൻ. എന്നയ് അഴ അഴ സെയ്ത പിൻ കണ്ണയ് മൂടി ക്കൊൾ,കുഴലിലെ സൂട്ടുവേൻ എൻബാൻ, എന്നയ് കുരുഡാക്കി മലരിനയ് തോഴിക്ക് വയ്പ്പാൻ. തീരാത വിളയാട്ടു പിള്ളയ്. പിന്നലേ പിന്നിന്ദ്രെിഴുപ്പാൻ (2) തലയ് പിന്നെ തിരുമ്പുമുന്നെ സെന്ത് മറയവാൻ. വർണ്ണാ പുതു ചേ ...ലയ്  തനിലെ......(2) പുഴുതി വാരീ ചൊരിന്തേ വരുത്തി കു ലയ്‌പ്പാൻ തീരാത്ത വിളയാട്ടു പിള്ളയ്. കണ്ണാൻ തെരുവിലെ..... പുല്ലാങ്കുഴൽ കൊണ്ട് വരുവാൻ  കണ്ണൻ  പുല്ലാങ്കുഴൽ കൊണ്ട് വരുവാൻ അമുത് പൊങ്കിതതും പുനർ ഗീതം പഠിപ്പാൻ. കള്ളാൽ മയങ്കുവത് ...