അജിത ഹരേ ജയാ
കൃതി- മുരിങ്ങൂർ ശ്രീ ശങ്കരൻ പോറ്റി .
കുചേല വൃത്തം ആട്ട കഥ
രാഗം -ശ്രീരാഗം
അജിതാ ഹരേ ജയ
മാധവാ വിഷ്ണു
അജിതാ ഹരേ ജയാ...
മാധവാ...വിഷ്ണു....
അജിതാ ഹരേ...ജയ
മാധവാ....വിഷ്ണു....
അജമുഖ ദേവ നതാ...ആ...
അജമുഖ ദേവ നതാ..ആ...
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം
ആ....
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
അജിത ഹരേ...ജയ
അദ്യാപി ഭവൽ ക്രിപാ വിദ്യോതമാനമാകും
പാദ്യാദി ഏല്പ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചയ്ത്യാരേ ജന്മഭലം ഇദ്വിജനെന്തു വേണ്ടൂ...
ഹൃദ്യം താവക വൃത്തം
മൊഴികിൽ ഉലയു മുരഗ പതിയും മധുനാ ......
അജിത ഹരേ ജയ
മേധുര ഭക്തി ഉള്ള മാദൃശ്യാം സുഖമെന്ന്യേ
വാദമില്ലാഹോ..ദുഃഖം ബാധിക്കിയില്ല ന്യൂനം
യാദവാധിപാ നിന്നെ ഹൃദിചിന്ത നിദ നേന(2)
മോദം മേ...വളരുന്നു
കരുണ വരണം അരുണ സഹജ കേതന (2)
അജിത ഹരേ ജയാ. ..
Comments
Post a Comment