ഗരുഡഗമന ഗരുഡധ്വജ നരഹരി
കീർത്തനം - ഗരുഡഗമന ഗരുഡധ്വജ
രാഗം - ഹിന്തോളം,അന്നമാചാര്യ - കൃതി
20 naTabhairavi janyaA
a: S G2 M1 D1 N2 S
Av: S N2 D1 M1 G2 S
ഗരുഡ ഗമന ഗരുഡധ്വജ നരഹരി നമോനമോ -5 ഓ ഓ...ഓ..
(കമലാപതി കമലനാഭാ
കമലജ ജന്മകാരണിക) -3
(കമലനയന കമലാപ്തകുല -2
നമോനമോ ഹരി നമോ നമോ )-2
ഗരുഡ ഗമന ഗരുഡധ്വജ.... നരഹരി
(ജലധി ബന്ധന ജലധിശയന
ജലനിധി മധ്യ ജന്തുകല) -2
ജലധിജാമാത ജലധിഗംഭീര
ഹലാദരാ നമോ ഹരി നമോ -2
ഗരുഡ ഗമന ഗരുഡധ്വജ....
(ഘനദിവ്യരൂപ ഘനമഹിമാംങ്ക
ഘനഘനാ ഘനകായ വർണ്ണ )-2
അനഘ ശ്രീവെങ്കടാധിപതേഹം-2
നമോ നമോഹരി നമോ നമോ
ഗരുഡ ഗമന ഗരുഡധ്വജ....
Comments
Post a Comment