വെങ്കിടാചല നിലയം
Venkatachala Nilayam By-Sage Purandara Dasa
Raga Sindhu Bhairavi
Thala Aadhi
പല്ലവി
വെങ്കിടാചല നിലയം, വൈകുണ്ഠ പുര വാസം,(3)
പങ്കജ നേത്രം, പരമ പവിത്രം,
ശങ്ക ചക്രധര ചിന്മയ രൂപം
വെങ്കിടാചല നിലയം, വൈകുണ്ഠ പുര വാസം....
അനുപല്ലവി
അംഭുജോദ്ഭവ വിനുതം, അഗണിത ഗുണ നാമം
തുബുരു നാരദ ഗാന വിലോലം
അംബുധീ ശയനം ആത്മാഭിരാമം
വെങ്കിടാചല നിലയം, വൈകുണ്ഠ പുര വാസം...
ചരണം
പാഹീപാണ്ഡവ പക്ഷം,കൗരവ മദഹരണം
ബാഹു പരാക്രമപൂർണ്ണം.
അഹല്ല്യാ ശാപ ഭയ നിവാരണം
വെങ്കിടാചല നിലയം, വൈകുണ്ഠ പുര വാസം....
സകല വേദ വിചാരം സർവ്വ ജീവനകരം
മകര കുണ്ഡല ധര മദന ഗോപാലം
ഭക്ത പോഷക ശ്രീ പുരന്ദര വിഡ്ഡലം
വെങ്കിടാചല നിലയം, വൈകുണ്ഠ പുര വാസം....
Comments
Post a Comment