നിന്‍റെ മല നീലിമല...
Filim : Ayyappan Paattukal (1981)
Lyrics : ONV Kurup
Music : G Devarajan
Singer : Sheerkazhi Govindarajan.
നിന്‍റെ മല നീലിമല...
നിത്യ സത്യമാര്‍ന്ന മല (2)
നീലിമല കയറി വന്നേ ശരണമയ്യപ്പാ (2)
നിന്‍റെ പാദം തേടി വന്നേ ശരണമയ്യപ്പാ...
ശരണമയ്യപ്പാ...ശരണമയ്യപ്പാ...
നിന്‍റെ മല നീലിമല.....
നിന്‍റെ നദി പമ്പാ നദി...
നിര്‍മ്മലമാം പുണ്യനദി (2)
പമ്പയില്‍ നീരാടി വന്നേ ശരണമയ്യപ്പാ (2)
പന്തളകുമാരനയ്യന്‍ ശരണമയ്യപ്പാ
ശരണമയ്യപ്പാ...ശരണമയ്യപ്പാ...
നിന്‍റെ മല നീലിമല...
നിത്യ സത്യമാര്‍ന്ന മല (2)
നീലിമല കയറി വന്നേ ശരണമയ്യപ്പാ (2)
നിന്‍റെ പാദം തേടി വന്നേ ശരണമയ്യപ്പാ...
ശരണമയ്യപ്പാ...ശരണമയ്യപ്പാ...
നിന്‍റെ മുടി നീല മുടി...
നീലി വെച്ചു തന്ന മുടി (2)
ഇരുമുടി ചുമന്നു വന്നേ ശരണമയ്യപ്പാ (2)
ഈണം പാടി ഓടി വന്നേ ശരണമയ്യപ്പാ...
ശരണമയ്യപ്പാ...ശരണമയ്യപ്പാ...ശരണമയ്യപ്പാ...
നിന്‍റെ മല നീലിമല...
നിത്യ സത്യമാര്‍ന്ന മല (2)
നീലിമല കയറി വന്നേ ശരണമയ്യപ്പാ (2)
നിന്‍റെ പാദം തേടി വന്നേ ശരണമയ്യപ്പാ...
ശരണമയ്യപ്പാ...ശരണമയ്യപ്പാ...
ശരണമയ്യപ്പാ...ശരണമയ്യപ്പാ...!
Comments
Post a Comment