പാഹി മുകുന്ദാ പരമാനന്ദാ
പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്താ ശ്രീകാന്താ
മാനസവൃന്ദാവനിയിൽ മരന്ദ-
മാധുരി ചൊരിയൂ ഗോവിന്ദാ
മാധുരി ചൊരിയൂ ഗോവിന്ദാ(ഒറ്റക്ക്)
പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്താ ശ്രീകാന്താ
മാനസവൃന്ദാവനിയിൽ മരന്ദ-
മാധുരി ചൊരിയൂ ഗോവിന്ദാ
മാധുരി ചൊരിയൂ ഗോവിന്ദാ(ചേർന്ന്)
പാലു തരാം ഞാൻ
വെണ്ണ തരാം ഞാൻ
പശുപാലകനേ ഗോവിന്ദാ
പരമാനന്ദം ഞങ്ങൾക്കരുളുക
പരിതാപഹരേ ഗോവിന്ദാ
പരിതാപഹരേ ഗോവിന്ദാ(ഒറ്റക്ക്)
പാലു തരാം ഞാൻ
വെണ്ണ തരാം ഞാൻ
പശുപാലകനേ ഗോവിന്ദാ
പരമാനന്ദം ഞങ്ങൾക്കരുളുക
പരിതാപഹരേ ഗോവിന്ദാ
പരിതാപഹരേ ഗോവിന്ദാ(ചേർന്ന്)
പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്താ ശ്രീകാന്താ
മാനസവൃന്ദാവനിയിൽ മരന്ദ-
മാധുരി ചൊരിയൂ ഗോവിന്ദാ
മാധുരി ചൊരിയൂ ഗോവിന്ദാ(ചേർന്ന്)
കാത്തരുളീടുക കണ്ണീരാൽ നിൻ
കാൽത്തളിർ കഴുകാം ശ്രീകൃഷ്ണാ
എല്ലാ ജന്മവുമടിയങ്ങളെ നീ
യൊന്നായ് ചേർക്കുക മണിവർണ്ണാ
ഒന്നായ് ചേർക്കുക (ഒറ്റക്ക്)
കാത്തരുളീടുക കണ്ണീരാൽ നിൻ
കാൽത്തളിർ കഴുകാം ശ്രീകൃഷ്ണാ
എല്ലാ ജന്മവുമടിയങ്ങളെ നീ
യൊന്നായ് ചേർക്കുക മണിവർണ്ണാ
ഒന്നായ് ചേർക്കുക മനിവർണ്ണാ(ചേർന്ന്)
പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്താ ശ്രീകാന്താ
മാനസവൃന്ദാവനിയിൽ മരന്ദ-
മാധുരി ചൊരിയൂ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ
ഗോപലാ ഹരി ഗോപലാ
ഗോവിന്ദാ ഹരി ഗോവിന്ദാ
ഗോപലാ ഹരി ഗോപലാ
ഗോവിന്ദാ ഹരി ഗോവിന്ദാ
ഗോപലാ ഹരി ഗോപലാ
(ചേർന്ന്)
Comments
Post a Comment