mamavathu sree saraswathi
മൈസൂർ വാസുദേവാചാര്യ കൃതി
raagam- ഹിന്ദോളം
ആരോഹണം - സ, ഗ2, മ1, ധ1, നി2, സ
അവരോഹണം- സ, നി2, ധ1, മ1, ഗ2, സ
പല്ലവിമാമവതു ശ്രീ സരസ്വതി
കാമകോടി പീഠ വാസിനി (മാമവതു)
അനുപല്ലവി
കോമളകര സരോജ ധൃത വീണാ
സീമാതീത വരവാഗ്ഗ്വിഭൂഷണാ (മാമവതു)
ചരണം
രാജാധി രാജ പൂജിത ചരണാ
രാജീവ നയനാ രമണീയ വദനാ
മധ്യമകാലം
സുജന മനോരഥ പൂരണ ചതുരാ
നിജഗള ശോഭിത മണിമയ ഹാരാ
അജ ഭവ വന്ദിതാ വാസുദേവ ചരണാർപിത സർവ്വ
സകല വേദ സാരാ (മാമവതു)
Comments
Post a Comment