ശബരീ നിലയാ ശരണം ശ്രീവരദാ

ശബരീനിലയാശരണം ശ്രീവരദാ...
ഉലകിൽ കലിയും,ശനിയും അകലാൻ തിരുവടിതാനഭയം.
ശബരീനിലയാശരണം ശ്രീവരദാ...
ഉലകിൽ കലിയും,ശനിയും അകലാൻ തിരുവടിതാനഭയം.
ശബരീനിലയാശരണം ശ്രീ വരദാ..

അഖിലാണ്ടകുലദൈവമീബാലകൻ
ഘോരമഹിഷീമദം തീർത്ത മലയാലയൻ -(2)
മതിലൊന്നുമില്ലാത്ത മഹിപാലകൻ
ജാതിമതഭേദമില്ലാത്ത സച്ചിന്മയൻ-(2)
ശബരീനിലയാശരണം ശ്രീവരദാ...
ഉലകിൽ കലിയും,ശനിയും അകലാൻ
തിരുവടിതാനഭയം-(2)
ശബരീനിലയാശരണം ശ്രീവരദാ...

ശരണാഗതർക്കേകവരദായകൻ.
സ്വാമി ശതകോടി തേടുന്ന ശുഭവിഗ്രഹൻ- (2)
ഉലകിന്റെ ആധാര ശിലായായവൻ
സ്വാമി സുഖശാന്തിസൗഭാഗ്യ സംദായകൻ-(2)
ശബരീനിലയാശരണം ശ്രീവരദാ...
ഉലകിൽ കലിയും,ശനിയും അകലാൻ
തിരുവടിതാനഭയം-(2)
ശബരീനിലയാശരണം ശ്രീവരദാ...

Comments

Popular posts from this blog

Proteus simulation 4x4 Matrix Keypad with Arduino and LCD screen

Digital Clock with Arduino and RTC Module and P10 LEDmatrix

Interfacing KY038 sound sensor with Raspberry pi Pico