മംഗളം മംഗളം ഉമാ മഹേശ്വരാ
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം സർവ്വമംഗളാകാരാ...
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം സർവ്വമംഗളാകാരാ...
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം ആദിമധ്യാന്തരംഗരഹിതാ
മംഗളം ആദിമപുരുഷാപ്രമേയ ചരിതാ
മംഗളം ആദിമധ്യാന്തരംഗരഹിതാ
മംഗളം ആദിമപുരുഷാപ്രമേയ ചരിതാ
മംഗളം കുമാരജനക മഹാരാഗ മണ്ഡിതാ (2)
മംഗളം ഗണനായക മഹാവിശ്വവിഹിത
മംഗളം ഗണനായക മഹാവിശ്വവിഹിത
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം സർവ്വമംഗളാകാരാ...
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം സദാബ്രഹ്മസത്യം ശ്രിതിഗോചര
മംഗളം ജഗദാ മിഥ്യ കൃതേ സഞ്ചരാ
മംഗളം സദാബ്രഹ്മസത്യം ശ്രിതിഗോചര
മംഗളം ജഗദാ മിഥ്യ കൃതേ സഞ്ചരാ
മംഗളം മഹാസൃഷ്ടി രക്ഷണലയ ലളിത
മംഗളം മഹാസൃഷ്ടി രക്ഷണലയ ലളിത
മംഗളം ലാസ്യതാണ്ഡവാത്മകസധ്വനിത
മംഗളം ലാസ്യതാണ്ഡവാത്മകസധ്വനിത
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം മംഗളം ഉമാമഹേശ്വരാ....
മംഗളം സർവ്വമംഗളാകാരാ...
മംഗളം മംഗളം ഉമാമഹേശ്വരാ
മംഗളം സർവ്വമംഗളാകാരാ...
മംഗളം മംഗളം ഉമാമഹേശ്വരാ....
Comments
Post a Comment