Posts

Showing posts from October, 2025

മഹാദേവ മനോഹര

മഹാദേവ മനോഹര  മഹാമന്ത്രാധിപാ പ്രഭോ മഹാമായ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ(2) എരിക്കും കൂവളത്തില ഇതൾ മാല ധരിച്ചും കൊണ്ടിരിക്കും ശങ്കര പ്രഭോ ഇതാ ഇന്ന് തൊഴുന്നേൻ(2) ഹരേ ദേവ മഹാ ദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നേ ഇതാ വാഴ്ത്തി തൊഴുന്നേൻ. പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളെ ചേർത്ത് പരമ ഗംഭീരമാക്കും പരമേശ തൊഴുന്നേൻ-2 പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തു കൊണ്ടിരിക്കുന്ന ഉമാ കാന്താ തൊഴുന്നേൻ (2) ഹരേ ദേവ മഹാ ദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നേ ഇതാ വാഴ്ത്തി തൊഴുന്നേൻ. സഹസ്രകോടികൾ ചേർന്ന് നമശ്ശിവായ മന്ത്രത്തെ നടക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചു കൊണ്ടിരിപ്പു (2) സമസ്താപരാധങ്ങൾ ക്ഷമിച്ചു കൊണ്ടകത്തുള്ളോ ഇരുട്ടിനെ അകറ്റുവാൻ ഇതാ വാഴ്ത്തി തൊഴുന്നേൻ. ഹരേ ദേവ മഹാ ദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നേ ഇതാ വാഴ്ത്തി തൊഴുന്നേൻ.

നാഗഭൂഷിത പദങ്ങളും

ചന്ദ്രശേഖര, ഭവൽപദങ്ങൾഹൃദി സന്തതം വിളയാടുവാൻ .. സങ്കടങ്ങൾ അഖിലം ഒഴിഞ്ഞു ശിവ ശങ്കരൻ്റെ കൃപ ഏശുവാൻ  ഗംഗയാറു ജഡയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ തൻ കടാക്ഷ ശരമേൽക്കുവാൻ ഹൃദയ ഗീതമിന്നു സമർപ്പണം(2) ശംഭോ...ശംഭോ...ശംഭോ...ശംഭോ... നാഗഭൂഷിത പദങ്ങളും ചടുല താളമോടു തിരുനടനവും ഭസ്മഭൂഷിത മുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും (2) വാസുകി പരിവിശോഭിതം വിമല വക്ഷസും ഭവ ഭയാപഹം ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവ......(2) നീലകണ്ഠ തവ നീലകണ്ഠവു മതിൽ പുളഞ്ഞൊരഹിമാലയും ഭൂതിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടുംതുടി ...... (2) ശൂലപാണേ....ശംഭോ....  ശൂല പാണി മഹാ ത്രിശൂലമതു വൃഗവുമേന്തി ഗതിയേകുവാൻ ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവ .......(2) സ്കന്ദമാർന്നു ഇടതൂർന്നുമുഗ്ര വിഷ സർപ്പമേറി ഇഴയുന്നൊരാ ജഡയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം (2) യോഗ നാസികയുമാർത്തരെ കരുതി യാദ്രമായൊരിരു മിഴികളും ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവ (2) നാഗകുണ്ഡലമണിഞ്ഞു രാമതിരു നാമമേൽക്കുമിരു സ്തോത്രവും കാലദേശമതിലെ വിഭൂതിയും അഗ്നിയായ തിരുനേത്രവും (2) അമ്പിളിക്കല സുശോഭ ചേർന്ന മമ തമ്പുരാൻറെ ശിരഭംഗിയും ചന്ദ്രശേഖ...

കാവടി ആടി വന്താൽ കന്താ എൻ

കാവടി ആടി വന്താൽ കന്താ എൻ മനംഉരുകി, കണ്ണീർ വഴിന്തോടുതേ...  മുരുഗാ ഉൻ  കാവടി ആടി വന്താൽ കന്താ എൻ മനംഉരുകി,കണ്ണീർ വഴിന്തോടുതേ...  സേവടി തന്താലും സെൽവം അരുൾ കുമരാ...  സേവടി തന്താലും സെൽവം അരുൾ കുമരാ...  പാവടി തന്താലും പാടി ആടി കളിക്ക്. പാവടി തന്താലും പാടി ആടി കളിക്ക്. ഉൻ കാവടി ആടി വന്താൽ... പാൽപങ്കുതേ തെൻ പഴനിമലയിൽ അൻപൻ  കാൽ മാറി വിളയാടും കാച്ചിയെല്ലാം കാണ്. പാൽപങ്കുതേ എൻപത് പഴനിമലൈതന്നിൽ കാൽ മാറി വിളയാടും കാച്ചിയെല്ലാം കാണ്. വേലേന്തി വിളയാടും വേലാ വടി വേലാ.. വേലേന്തി വിളയാടും വേലാ വടി വേലാ.. വേദാന്ത നിലയ് കാട്ടി  ആണ്ടറുൾവായ് അപ്പാ.... വേദാന്ത നിലയ് കാട്ടി ആണ്ടറുൾവായ് അപ്പാ.... കാവടി ആടി... അൻപരെല്ലാം പണിന്ത് ഹരോ ഹരാ  എൻട്രാൾ  അൻപരെല്ലാം പണിന്ത് ഹരോ ഹരാ  എൻട്രാൾ അങ്കാമെല്ലാം നിഗഴ്ന്ത് അസൈന്താടുതേ മുരുഗാ അങ്കാമെല്ലാം നിഗഴ്ന്ത് അസൈന്താടുതേ... ആവേശ കലൈ കാട്ടി ആട്ടി വയ്‌തായ് അപ്പാ നിൻ  ആവേശ കലൈ കാട്ടി ആട്ടി വയ്‌തായ് അപ്പാ  നിൻ  ആനന്ദ നിലൈ കാട്ടി പൂട്ടി വയ്‌തായ് അപ്പാ... ആനന്ദ നിലൈ കാട്ടി പൂട്ടി വയ്‌തായ് അപ്പാ... ഉൻ  കാവടി ആ...

പാഹി മുകുന്ദാ പരമാനന്ദാ

പാഹി മുകുന്ദാ പരമാനന്ദാ പാപനിഹന്താ ശ്രീകാന്താ മാനസവൃന്ദാവനിയിൽ മരന്ദ- മാധുരി ചൊരിയൂ ഗോവിന്ദാ മാധുരി ചൊരിയൂ ഗോവിന്ദാ(ഒറ്റക്ക്) പാഹി മുകുന്ദാ പരമാനന്ദാ പാപനിഹന്താ ശ്രീകാന്താ മാനസവൃന്ദാവനിയിൽ മരന്ദ- മാധുരി ചൊരിയൂ ഗോവിന്ദാ മാധുരി ചൊരിയൂ ഗോവിന്ദാ(ചേർന്ന്) പാലു തരാം ഞാൻ  വെണ്ണ തരാം ഞാൻ  പശുപാലകനേ ഗോവിന്ദാ പരമാനന്ദം ഞങ്ങൾക്കരുളുക പരിതാപഹരേ ഗോവിന്ദാ പരിതാപഹരേ ഗോവിന്ദാ(ഒറ്റക്ക്) പാലു തരാം ഞാൻ  വെണ്ണ തരാം ഞാൻ  പശുപാലകനേ ഗോവിന്ദാ പരമാനന്ദം ഞങ്ങൾക്കരുളുക പരിതാപഹരേ ഗോവിന്ദാ പരിതാപഹരേ ഗോവിന്ദാ(ചേർന്ന്) പാഹി മുകുന്ദാ പരമാനന്ദാ പാപനിഹന്താ ശ്രീകാന്താ മാനസവൃന്ദാവനിയിൽ മരന്ദ- മാധുരി ചൊരിയൂ ഗോവിന്ദാ മാധുരി ചൊരിയൂ ഗോവിന്ദാ(ചേർന്ന്) കാത്തരുളീടുക കണ്ണീരാൽ നിൻ കാൽത്തളിർ കഴുകാം ശ്രീകൃഷ്ണാ എല്ലാ ജന്മവുമടിയങ്ങളെ നീ യൊന്നായ് ചേർക്കുക മണിവർണ്ണാ ഒന്നായ് ചേർക്കുക (ഒറ്റക്ക്) കാത്തരുളീടുക കണ്ണീരാൽ നിൻ കാൽത്തളിർ കഴുകാം ശ്രീകൃഷ്ണാ എല്ലാ ജന്മവുമടിയങ്ങളെ നീ യൊന്നായ് ചേർക്കുക മണിവർണ്ണാ ഒന്നായ് ചേർക്കുക മനിവർണ്ണാ(ചേർന്ന്) പാഹി മുകുന്ദാ പരമാനന്ദാ പാപനിഹന്താ ശ്രീകാന്താ മാനസവൃന്ദാവനിയിൽ മരന്ദ- മാധുരി ചൊരിയൂ ...

Sree vaazhum pazhavangaadiyile

ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്‌നേശ്വര പാദപങ്കജം ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ പരമശിവനെയും ശക്തിയേയും വലം‌വച്ചുടനേ പണ്ടൊരിക്കല്‍ പന്തയത്തില്‍ പഴം ആർ നേടീ പരമശിവനെയും ശക്തിയേയും വലം‌വച്ചുടനേ പണ്ടൊരിക്കല്‍ പന്തയത്തില്‍ പഴം ആർ നേടീ ആ ഗണേശനു ഭരിതഭക്തി മോദകം നല്‍കീ അടിയനെന്നും വിഘ്നനിഗ്രഹനുഗ്രഹം തേടീ ആ ഗണേശനു ഭരിണഭക്തി മോദകം നല്‍കീ അടിയനിന്നു വിഘ്നനിഗ്രഹനുഗ്രഹം തേടീ ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ ശ്രീപാര്‍വ്വതി ഉടയതനയപ്രിയ ഗജമുഖബാലകനേ വിഘടേശ്വര ശുഭത സുഖദമൊരു ജീവിതമേകണമേ വിഘ്‌നം നിൻ‌നടയിലുടയുമൊരു കേരമതാകണമേ ഇന്ദ്രബാഹുസ്തംഭ ഭഞ്ജനം ചെയ്‌തൊരു ഇടം‌പിരി വലം‌പിരി വിഗ്രഹം കണ്ടൂ ഇന്ദ്രബാഹുസ്തംഭ ഭഞ്ജനം ചെയ്‌തൊരു ഇടം‌പിരി വലം‌പിരി വിഗ്രഹം കണ്ടൂ കരളില്‍ ചതുര്‍‌ത്ഥി തൃസന്ധ്യയാൾ കോര്‍‌ത്തോരു ...

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം

അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം അത്തലന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ കൂട്ടമോടെ എരുമേലിൽ ചെന്നിട്ട് പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം ആർത്തമോദം വസിച്ചു പുലര്കാലെ കോട്ടവാതിൽ കടന്നു നടന്നു പോയ് തീത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ പാർത്തലെ നടന്നയ്യപ്പാ പാഹിമാം ഇമ്പമോടൊത്തു കാളകെട്ടി കടന്ന് അൻപിനോടെ അഴുതാ നദി പുക്ക് വൻപിയേലും അഴുതയിൽ സ്നാനവും കമ്പമെന്നിയെ അയ്യപ്പ പാഹിമാം അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം ഈശ പുത്രനാം അയ്യനെ ചിന്തിച്ചിട്ട് ആശയോടൊരു കല്ലുമെടുത്തുടൻ ആശു കേറി ആ കല്ലിടും കുന്നിന്മേൽ വാസമന്നവർ അയ്യപ്പാപാഹിമാം ഉൾക്കനിവോടെ പിന്നെ പുലർകാലെ വെക്കമങ്ങു ചവിട്ടി കരിമല പൊക്കമേറിയ കുന്നും കടന്നവർ പുക്കു പമ്പയിൽ അയ്യപ്പ പാഹിമാം ഊഴിതന്നിൽ പ്രസിദ്ധമാം പമ്പയിൽ സ്നാനവും ചെയ്തു സദ്യ കഴിച്ചുടൻ കോഴകൂടാതെ നീലിമല കേറി വാസമെന്നിയെ അയ്യപ്പാപാഹിമാം അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം അയ്യപ്പ...

mamavathu sree saraswathi

മൈസൂർ വാസുദേവാചാര്യ കൃതി raagam- ഹിന്ദോളം  ആരോഹണം - സ, ഗ2, മ1, ധ1, നി2, സ  അവരോഹണം- സ, നി2, ധ1, മ1, ഗ2, സ പല്ലവി മാമവതു ശ്രീ സരസ്വതി കാമകോടി പീഠ നിവാസിനി (മാമവതു) അനുപല്ലവി കോമളകര സരോജ ധൃത വീണാ സീമാതീത വരവാഗ്ഗ്വിഭൂഷണാ (മാമവതു) ചരണം രാജാധി രാജ പൂജിത ചരണാ രാജീവ നയനാ രമണീയ വദനാ മധ്യമകാലം സുജന മനോരഥ പൂരണ ചതുരാ നിജഗള ശോഭിത മണിമയ ഹാരാ അജ ഭവ വന്ദിതാ വാസുദേവ ചരണാർപിത സർവ്വ സകല വേദ സാരാ (മാമവതു)

muralidara gOpaala

muralidara gOpaala raagam: maanD  29 shankaraabharaNam janya Aa: S G3 M1 P D2 S Av: S N3 D2 P M1 G3 R2 S taaLam: aadi Composer: Periyasaami Tooran Language: thamil പല്ലവി മുരളീധര ഗോപാലാ... മുരളീധര ഗോപാലാ... മുകുന്ദാ ശ്രീ.. വൈകുണ്ഡാ... മുരളീധര ഗോപാലാ... മുകുന്ദാ ശ്രീ..വൈകുണ്ഡാ... മുരളീധര ഗോപാലാ... മുകുന്ദാ ശ്രീ..വൈകുണ്ഡാ... മുരളീധര ഗോപാലാ... അനുപല്ലവി കരുണാകര കമലാ നയന കരുണാകര കമലാ നയന കരുണാകര കമലാ നയന കരിനീലമുകിൽ വണ്ണാ വാ.. കരുണാകര കമലാ നയന കരിനീലമുകിൽ വണ്ണാ വാ.. മുരളീധര ഗോപാലാ...മുകുന്ദാ.. ചരണം ഉറി ഏന്തിയ തിരൾ വെണ്ണയൈ തിരുടും ശിരു വിരലാൽ (3) ഗിരി ഏന്തിയ ഹരി മാധവ(2) തീരുമകൾ വളർ തിരു മാർവാ... ഗിരി ഏന്തിയ ഹരി മാധവ തീരുമകൾ വളർ തിരു മാർവാ... മുരളീധര ഗോപാലാ...

maramanan uma ramanan

Composer - Papanasam sivan Ragam- hintholam താളം -roopakam pallavi മാ... രമണൻ,ഉമാ-- രമണൻ മാ... രമണൻ,ഉമാ-- രമണൻ മലരടി പണി മനമേ.ദിനമേ... മാ... രമണൻ,ഉമാ രമണൻ മലരടി പണി മനമേ.ദിനമേ... മാ... രമണൻ,ഉമാ രമണൻ മലരടി പണി മനമേ.ദിനമേ.... മാ... രമണൻ,ഉമാ രമണൻ മലരടി പണി മനമേ.ദിനമേ.... anupallavi   മാര ജനകൻ,കുമാര ജനകൻ മാര ജനകൻ,കുമാര ജനകൻ മാര ജനകൻ,കുമാര ജനകൻ മാര ജനകൻ,കുമാര ജനകൻ മാര ജനകൻ,കുമാര ജനകൻ മലമേൽ ഉരയ്‌പ്പവൻ  പാൽക്കടലലയ്മേൽ തുയിൽപ്പവൻ  പവനൻ  മലമേൽ ഉറയ്‌പ്പവൻ  പാൽക്കടലലയ്മേൽ തുയിൽപ്പവൻ  പവനൻ  മാ... രമണൻ,ഉമാ രമണൻ മലരടി പണി മനമേ...ദി ന മേ.... മാ... രമണൻ,ഉമാ രമണൻ   charanam ആയിരം പെയരാ.. ലഴയ്പ്പിനും ആയിരം ഉരുമാ...റിനും, ഉയർ  തായിൻ മിഗ് ദയാപരൻ  പദം തഞ്ചം എൻപവരെയ്  അഞ്ചലെൻ്ററരുളും  ആയിരം പെയരാ..ലഴയ്പ്പിനും ആയിരം ഉരുമാ....റിനും, ഉയർ  തായിൻ മിഗ് ദയാപരൻ  പദം തഞ്ചം എൻപവരയ്  അഞ്ചലെൻ്ററരുളും  മാ... രമണൻ,ഉമാ രമണൻ മലരടി പണി മനമേ...ദി ന മേ....