Posts

ഹൃദയത്തിൻ കദനത്താൽ (രേവതി)

Image
ഹൃദയത്തിൽ കദനത്താൽ കടയുന്ന  പുതുവെണ്ണ അവിടുത്തെ അമൃദേ ത്തിനടിയൻ തരാം (2) പകരമായ് അവിടുത്തെ വദനത്തിൽ  പതയുന്ന കനിവിൻ്റെ നറുപാലിങ്ങിവനും തരൂ...🙏 ഹൃദയത്തിൽ ... കറയുളളകരളിലായ് ഉറചേർത്തതൈർ നിൻ്റെ കരതാരിൽ ഏകാനുമാകാ... കണ്ണാ കരതാരിൽ ഏകാനുമാകാ... കറയുളളകരളിലായ് ഉറചേർത്തതൈർ നിൻ്റെ കരതാരിൽ ഏകാനുമാകാ... കണ്ണാ കരതാരിൽ ഏകാനുമാകാ... തീരുമാറിൽ അണിയുന്ന വനമാല കോർക്കുവാൻ വിറയാർന്ന കൈകൾക്ക് വയ്യ. വിഭോ.വിറയാർന്ന കൈകൾക്ക് വയ്യ. ഹൃദയത്തിൽ ... മറയുന്നു ബന്ധങ്ങൾ,അകലുന്നു മിത്രങ്ങൾ,കുറയുന്നിതായ്യുസ്സും അയ്യോ......😭 മറയുന്നു ബന്ധങ്ങൾ,അകലുന്നു മിത്രങ്ങൾ,കുറയുന്നിതായ്യുസ്സും അയ്യോ........😭 ചുറയുന്ന സംസാര കെണിവള്ളിയിൽ നിന്നും അറിയില്ല വിടുവിച്ച്പോരാൻ.😞 ചുറയുന്ന സംസാര കെണിവള്ളിയിൽ നിന്നും അറിയില്ല വിടുവിച്ച്പോരാൻ.😞 ഹൃദയത്തിൽ ... ഗുരുവായുപുരമാർന്നു വിലസ്സു ന്നൊരവിടുന്ന്  പരമാത്മഗതിയേകി തുണചെയ്യണം നിൻ പരമാത്മഗതിയേകി തുണചെയ്യണം ഗുരുവായുപുരമാർന്നു വിലസ്സു ന്നൊരവിടുന്ന് പരമാത്മഗതിയേകി തുണചെയ്യണം അടിയത്തിൻ ഭവദാഹ ശമനത്തിനത് പോരും, ഇടനെഞ്ചിൻ വൻ ചൂടൊന്നാ റാനുമേ..  അടിയത്തിൻ ഭവദാഹ...

ആദിയിൽ അഗ്നിയും വായുവും

ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു . ഓം ഓം ഓം ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു . ഓംകാര നാദത്തിനാഥാരമാം രൂപം  ശ്രീ വിരാഡ് ബ്രഹ്മമായ് തെളിഞ്ഞു.(2) പ്രപഞ്ചത്തിനാധാര ശക്തിയായ് തെളിഞ്ഞു. ആദിയിൽ....... പഞ്ചമുഖങ്ങളും ദശഹസ്ത ജാലങ്ങൾ വെൺഭസ്മലേപിത സുഖന്ധിത ഗാത്രവും. പഞ്ചമുഖങ്ങളും ദശഹസ്ത ജാലങ്ങൾ വെൺഭസ്മലേപിത സുഖന്ധിത ഗാത്രവും. തിരുജഡകെട്ടുമാ ത്രിത്തളചാർത്തിയ  തൃപ്പാതം താങ്ങുമാ മെതിയടി ദ്വയങ്ങളും(2) അഞ്ച് വേദങ്ങളും വാദ്യങ്ങളും കരംകൊണ്ട് ശ്രീ വിശ്വ ബ്രഹ്മ ദേവൻ അവതരിച്ചു. ശ്രീ വിരാഡ് ബ്രഹ്മ ദേവൻ അവതരിച്ചു. ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു. മ്യൂസിക് പഞ്ചാനനങ്ങളിൽ പഞ്ചവേദങ്ങളാം പഞ്ചപുത്രരാം മനു, മയ, ത്വഷ്ട, ശിൽപ്പി, വിശ്വഞ്ജർ. പഞ്ചാനനങ്ങളിൽ പഞ്ചവേദങ്ങളാം പഞ്ചപുത്രരാം മനു, മയ, ത്വഷ്ട, ശിൽപ്പി, വിശ്വഞ്ജർ. വിശ്വപാലത്തിനായ് വിശ്വശിൽപ്പികൾക്ക് ജന്മം അരുളി കാടാക്ഷിച്ച ബ്രഹ്മദേവാ...(2) ശ്രീവിരാഡ് വിശ്വബ്രഹ്മ ദേവാ ശരണം ശ്രീ വിശ്വബ്രഹ്മ ദേവാ തവ ചരണം നമഃ. ശ്രീ വിശ്വബ്രഹ്മ ദേവാ നമോ നമഃ  ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു ...

കുഴലൂതി മന്നമെല്ലാം

raagam: kaambhOji 28 harikaambhOji janya Aa: S R2 G3 M1 P D2 S Av: S N2 D2 P M1 G3 R2 S N3. P. D2. S taaLam: aadi Composer: OotukkaaDu VenkaTasubbaiyyar Pallavi കുഴലൂതിമനമെല്ലാം കൊള്ളയ്കൊണ്ട പിന്നും,കുറൈഏതും എനക്കേതടീ..(2) കുഴലൂതി മനമെല്ലാം  കൊള്ളയ് കൊണ്ട പിന്നും, കുറൈഏതും എനക്കേതടീ.... സഖിയേ. കുറൈഏതും എനക്കേതടീ..സഖിയേ.. കുഴലൂതി മനമെല്ലാം ........സഖിയേ... Anupallavi അഴകാനമയിലാടവും... മിഗ അഴകാനമയിലാടവും...മിഗ മിഗ അഴകാനമയിലാടവും കാട്രിൽ അസൈന്താടും കോടി പോലവും മിഗ മിഗ അഴകാനമയിലാടവും കാട്രിൽ അസൈന്താടുംകൊടിപോലവും മിഗ മിഗ അഴകാനമയിലാടവും കാട്രിൽ അസൈതാടുംകൊടിപോലവും. madhyama kaalam അകമകിഴ്ന്തിലകും നിലവൊളി തനിലെ തനൈമറന്ത് പുള്ളിനം കൂട് .(2) അസൈന്താടി മിഗ,ഇസൈന്തോടി വരും നലം കാണ ഒരു മനം നാട്.(2) തകുമികു എന ഒരു പദം പാട് തകിട തധിമി എന നടം ആട്(2) കണ്ട്റ് പസുവിനോട് നിൻ്ററു പുടസൂഴ എങ്കു മലരുമുഗം ഇരൈവൻ കനിവോട്. കുഴലൂതി മനമെല്ലാം  കൊള്ളയ് കൊണ്ട പിന്നും കുറൈ ഏതും എനക്കേതടീ...... സഖിയേ... കുറൈ ഏതും എനക്കേതടീ... Charanam മകര കുണ്ടലം ആടവും മകര കുണ്ടലം ആടവ...

ശ്രീ രാമചന്ദ്ര കൃപാലു

Composed by  – Goswami Tulsidas Ragam  – Kalyani Talam  – Tisram (Hindustani Roopak) ശ്രീ രാമചന്ദ്ര കൃപാലു ഭജ മന ഹരണ ഭവഭയ ദാരുണം  ശ്രീരാമ ചന്ദ്ര... നവകഞ്ജ ലോചന കഞ്ജമുഖ കര കഞ്ജപദ കഞ്ജാരുണം  ശ്രീരാമ ചന്ദ്ര...  കന്ദർപ അഗണിത അമിത ചവിനവ നീല നീരദ സുന്ദരം (2)  പടപീത മാനഹു തടിത രുചി-ശുചി നൗമി  ജനക സുതാവരം  ശ്രീ രാമചന്ദ്ര കൃപാലു ഭജ മന ഹരണ ഭവഭയ ദാരുണം.

കുന്ദാ ഗൗര, ഗൗരീ വര

🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻 Charanam 1 d  p   |  m  g  r  s   ||  r  m   |  p  d  m  p   || kunda  |  gow.  .  ra  ||  gow.   |  ri . va  ra  || കുന്ദാ ഗൗര, ഗൗരീ വര d  R   |  R  s  d  p   ||  d  p   |  m  g  r  s   || mandi  |  ra .  .  ya  ||  maa.   |  na ma ku ta  || മന്ദിരായ മാന മകുട s  ,   |  r  ,  r  ,   ||  d  p   |  m  g  r  s   || man.   |  da .  ra .   ||  ku su  |  ma .  ka ra  || മന്ദാര,കുസുമാകര, s  r   |  m  ,  g  r   ||  s  r   |  g  r  s  ,...

ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ്

സ്വാമിയേ ശരണമയ്യപ്പാ  കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പാ ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ  അച്ഛൻ കോവിലയ്യപ്പാ രക്ഷയേകൂ സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ ദർശനം നൽകണേ തമ്പുരാനേ   പമ്പയിൽ ജാതനായ് പന്തള ദാസനായ് പൊന്നമ്പലമേട്ടിൽ വാഴുമയ്യാ പമ്പയിൽ ജാതനായ് പന്തള ദാസനായ് പൊന്നമ്പലമേട്ടിൽ വാഴുമയ്യാ  പുണ്യപാപങ്ങളാം കെട്ടും താങ്ങി ഞാൻ പുണ്യപാപങ്ങളാം കെട്ടും താങ്ങി ഞാൻ കർമ്മമാം വന്മല താണ്ടി വന്നു  അയ്യപ്പാ മറ്റെങ്ങും കണ്ടില്ലൊരാശ്രയം സ്വാമീ അയ്യപ്പാ മറ്റെങ്ങും കണ്ടില്ലൊരാശ്രയം സ്വാമീ നിൻ മലർപാദം കുമ്പിടുന്നു ഞാൻ  ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ അച്ഛൻ കോവിലയ്യപ്പാ രക്ഷയേകൂ രക്ഷയേകൂ  പട്ടാംബരം ചുറ്റി ചിന്മുദ്രയും കാട്ടി  പാണ്ടി മലയാളം കാക്കുമയ്യാ പട്ടാംബരം ചുറ്റി ചിന്മുദ്രയും കാട്ടി  പാണ്ടി മലയാളം കാക്കുമയ്യാ കർപ്പൂരഖണ്ഡമായ് കത്തും ഞാനെന്നും  കർപ്പൂരഖണ്ഡമായ് കത്തും ഞാനെന്നും  ഭക്തിയാം നെയ്ത്തേങ്ങമേൽ നിൻ മുന്നിൽ  എന്നുള്ളിൽ വാഴുന്ന ശ്രീധർമ്മശാസ്താവേ ദേവാ  എന്നുള്ളിൽ വാഴുന്ന ശ്രീധർമ്മശാസ്താവേ ദേവാ  തൃപ്പടിപ്പാട...

നിന്‍റെ മല നീലിമല...

Filim : Ayyappan Paattukal (1981) Lyrics : ONV Kurup Music : G Devarajan Singer : Sheerkazhi Govindarajan. നിന്‍റെ മല നീലിമല... നിത്യ സത്യമാര്‍ന്ന മല (2) നീലിമല കയറി വന്നേ ശരണമയ്യപ്പാ (2) നിന്‍റെ പാദം തേടി വന്നേ ശരണമയ്യപ്പാ... ശരണമയ്യപ്പാ...ശരണമയ്യപ്പാ... നിന്‍റെ മല നീലിമല..... നിന്‍റെ നദി പമ്പാ നദി... നിര്‍മ്മലമാം പുണ്യനദി (2) പമ്പയില്‍ നീരാടി വന്നേ ശരണമയ്യപ്പാ (2) പന്തളകുമാരനയ്യന്‍ ശരണമയ്യപ്പാ ശരണമയ്യപ്പാ...ശരണമയ്യപ്പാ... നിന്‍റെ മല നീലിമല... നിത്യ സത്യമാര്‍ന്ന മല (2) നീലിമല കയറി വന്നേ ശരണമയ്യപ്പാ (2) നിന്‍റെ പാദം തേടി വന്നേ ശരണമയ്യപ്പാ... ശരണമയ്യപ്പാ...ശരണമയ്യപ്പാ... നിന്‍റെ മുടി നീല മുടി... നീലി വെച്ചു തന്ന മുടി (2) ഇരുമുടി ചുമന്നു വന്നേ ശരണമയ്യപ്പാ (2) ഈണം പാടി ഓടി വന്നേ ശരണമയ്യപ്പാ... ശരണമയ്യപ്പാ...ശരണമയ്യപ്പാ...ശരണമയ്യപ്പാ... നിന്‍റെ മല നീലിമല... നിത്യ സത്യമാര്‍ന്ന മല (2) നീലിമല കയറി വന്നേ ശരണമയ്യപ്പാ (2) നിന്‍റെ പാദം തേടി വന്നേ ശരണമയ്യപ്പാ... ശരണമയ്യപ്പാ...ശരണമയ്യപ്പാ... ശരണമയ്യപ്പാ...ശരണമയ്യപ്പാ...!