രംഗ പുര വിഹാര ജയ
ദീക്ഷിതർ - കൃതി രാഗം - ബ്രിന്ദാവന സാരംഗ. ശ്രീ മംഗളനിധിം കരുണാ നിവാസം ശ്രീ വെങ്കടാദ്രി ശിഖരാലയ കാല മേഘം ശ്രീ ഹസ്തി ശയ്‌ല ശിഖരോജ്വല പാരിജാതം ശ്രീ ശoനമാമി ശിരസാ യദുസൈല ദീപം രംഗ പുര വിഹാരാ............ രംഗ പുര വിഹാരാ. ജയ കോദണ്ഡരാമാവതാര , രഘുവീര ശ്രീ രംഗ പുര വിഹാരാ......... അംഗജ ജനക ദേവാ....(2) ബ്രിന്ദാവന സാരങ്കേന്ദ്ര വരദ, രമാന്ത, രംഗ ശ്യമളാങ്ക വിഹങ്ക തുരംഗ സദയാപാങ്ക സത് സംഗ , രംഗ പുര വിഹാരാ......... പങ്കജാപ്ത കുല ജല നിധിം സോമാ..... വര പങ്കജ മുഖ പട്ടഭിരാമാ.....(2) പദ പങ്കജ ജിത കാ......മാ..... രഘു രാമാ..... ആ ആ വാമാംഗ ഗദ, സീതാ വരവേഷ, ശേ....ഷാ... ങ്ക ശയന ഭക്ത സന്തോഷ, എ....ണാംഗ രവി നയന മൃദുതര ഭാഷ. അകളംഗ ദർപ്പണ കാപോ..ല വിശേ.....ഷ. മുനി സങ്കട ഹരണ ഗോവിന്ദ , വെങ്കട രമണ മുകുന്ദ ആ...... സങ്കട ഹരണ ഗോവിന്ദ , വെങ്കട രമണ മുകുന്ദ സങ്കർഷണ മൂലകന്ത ശങ്കര ഗുരു ഗുഹാനന്ത. രംഗ പുര വിഹാര..... ജയ കോതണ്ഡ രാമാവതാര...